ഏറെ
സൗകര്യപ്രദമായ ഒരു രീതിയാണ്
ചിത്രങ്ങള്‍ സ്ലൈഡുകളായി
പോസ്റ്റുചെയ്യല്‍. ഒരു
ചിത്രം പോസ്റ്റുചെയ്യുന്ന
അത്രയും സ്ഥലം മതിയാകും ഒന്നു
മുതല്‍ ഇരുപത്തിയഞ്ച് വരെ
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍. ഇത്തര ത്തില്‍
സ്ലൈഡുകളായി പോസ്റ്റുചെയ്യാന്‍
നമുക്ക് മറ്റ് സൈറ്റുകളെ
ആശ്രയിക്കേണ്ടതുണ്ട്.
അങ്ങനെയൊരു സൈറ്റാണ്
www.slideful.com.
ഇവിടെ ക്ലിക്ക്
ചെയ്താല്‍ നിങ്ങള്‍ക്ക് താഴെ
ചിത്രത്തില്‍ കാണുന്ന
സ്ലൈഡ്ഫുള്‍ എന്ന സൈറ്റിലെത്താം.
- നമുക്ക് സ്വന്തമായൊരു അക്കൗണ്ട് തുറക്കാം
ഈ സൈറ്റിന്റെ
മുകള്‍ഭാഗത്തു കാണുന്ന Free
Sign Upഎന്ന ടാബില്‍
ക്ലിക്ക് ചെയ്താല്‍ താഴെ
കാണുംവിധമുള്ള ജാലകത്തില്‍
എത്തി ച്ചേരും.
അതില്‍
Username ഉം
Password ഉം
Email ഉം ടൈപ്പുചെയ്ത് I agree to the Terms and Services എന്ന
സ്ഥാനത്ത് ടിക് മാര്‍ക്കും
നല്‍കി Submit
ബട്ടന്‍ ക്ലിക്ക്
ചെയ്യുക. അപ്പോള്‍
നമുക്ക് സ്വന്തമായി ഒരു
അക്കൗണ്ട് തുറന്നുകിട്ടും.
- ഇനി ഒരു സ്ലൈഡ് നിര്‍മ്മാണത്തിന്റെ ഘട്ടങ്ങള്‍ നമുക്ക് നോക്കാം...
ആദ്യമായി www.slideful.com എന്ന സൈറ്റ് തുറക്കുന്നു. യൂസര്‍നെയിമും പാസ് വേര്‍ഡും നല്‍കി Login ചെയ്യുന്നു. schoolblogsinkerala യുടെ അക്കൗണ്ടാണ് ചുവടെ Login ചെയ്തു കാണുന്നത്.
ഇതില്‍
റെഡ് മാര്‍ക്ക് ചെയ്തിരിക്കുന്ന
അതായത് Browse
എന്നെഴുതി യിരിക്കുന്ന
ബട്ടനില്‍ ക്ലിക്ക് ചെയ്ത്
ഓരോ ഫോട്ടോ വീതം upload
ചെയ്യാവുന്നതാണ്.
ആവശ്യമായ ഫോട്ടോകള്‍
Upload ചെയ്ത്
Next
ബട്ടനില്‍ ക്ലിക്ക്
ചെയ്താല്‍ Slide
Show Type എന്ന
ജാലകത്തിലെത്താം.
ഇവിടെ
റെഡ് മാര്‍ക്കിനുള്ളില്‍
വരുന്ന Select Normal Slide
Show (Suggested) എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍
വരുന്ന ജാലകത്തില്‍ നമുക്ക്
സ്ലൈഡിന്റെ വലുപ്പം
നിശ്ചയിക്കാവുന്നതാണ്.
ബ്ലോഗിന്റെ
പോസ്റ്റിംഗ് ഏര്യയ്ക്കനുസരിച്ച്
വലുപ്പവെത്യാസം വരുത്താന്‍
സാധിക്കും. രണ്ട്
സൈഡുബാറുകളുള്ള ബ്ലോഗിന്റെ
സെന്റര്‍ പോര്‍ഷനിലായിരിക്കുമല്ലോ
സാധാരണയായി പോസ്റ്റിംഗ് ഏര്യ
വരുന്നത്. അങ്ങനെയെങ്കില്‍
Custom Size ല്‍
460 x 350 എന്ന്
ടൈപ്പുചെയ്ത് Select
& Next എന്ന ബട്ടനില്‍
ക്ലിക്ക് ചെയ്താല്‍ ഈ അളവില്‍
സ്ലൈഡ് സെറ്റുചെയ്യപ്പെടുകയും
അടുത്ത ജാലകത്തിലേക്ക്
പോവുകയുംചെയ്യും. (ഇതിനേക്കാള്‍
കൂടിയതോകുറഞ്ഞതോ ആയ അളവിലുള്ള
സ്ലൈഡാണ് വേണ്ടതെങ്കില്‍
Custom Size നു താഴെയായി
കാണുന്നതുപോലുള്ള വെത്യസ്ത
ആളവിലുള്ള കൂടുതല്‍ സ്ലൈഡുകള്‍
ലഭ്യമാണ്.)
Slideshow Texts
and Image Positioning എന്ന
ജാലകത്തി ലാണ് ഇപ്പോള്‍ നമ്മള്‍
എത്തുന്നത്.
ഇവിടെ
സ്ലൈഡ് ഡിലീറ്റുചെയ്യാനും
ടെക്സ്റ്റിന് നിറം നല്കാനും
ഓരോ സ്ലൈഡിനും ക്യാപ്ഷന്‍
നല്കാനുമോക്കെയുള്ള സൗകര്യമുണ്ട്.
ആവശ്യമായ സെററിംഗ്സുകള്‍
നല്‍കിക്കഴിഞ്ഞാല്‍ Next
ബട്ടന്‍ ക്ലിക്ക്
ചെയ്യാവുന്നതാണ്.
Slideshow Frame
Selection എന്ന ഡജാലകത്തിലാണ്
ഇനി നമ്മള്‍ എത്തുക.
ഇവിടെ
സ്ലൈഡ്ഷോയുടെ വിവിധതരം Frame
-കള്‍ നമുക്ക്
ലഭ്യമാണ്. അവയില്‍
നിന്നും ഇഷ്ടപ്പെട്ടതു
കണ്ടെത്തി Select & Next എന്ന
ബട്ടനില്‍ ക്ലിക്ക് ചെയ്യാം.
അപ്പോള്‍ നമുക്ക് Slideshow Transition Effects എന്ന വിന്‍ഡോ
കിട്ടും.
ഇവിടെ
നമുക്ക് ലഭ്യമാകുന്നത്
സ്ലൈഡ്ഷോയുടെ പേജുകള്‍
ഏതുതരത്തില്‍ ചലിക്കണം എന്ന്
നിശ്ചയിക്കാനുള്ള അവസരമാണ്.
Slideshow Frame Selection ല്‍
കണ്ടതുപോലെതന്നെ വിവിധതരം
Transition Effect - കള്‍
ഇവിടെ ലഭ്യമാണ്. ഇഷ്ടമുള്ള
Transition Effect കണ്ടെത്തി
Select & Next ക്ലിക്ക്
ചെയ്യാം.
Slideshow Speed
Settings ആണ് അടുത്ത ഘട്ടം.
Slideshow യില്‍
ഒന്നിനുപുറകെ ഒന്നായുള്ള
പേജുകളുടെ ചലനത്തിന്റെ
സമയീകരണം സെറ്റുചെയ്യാനുള്ളതാണ്
ഈ ജാലകം. Speed (in seconds): എന്നിടത്ത്
3 എന്ന് default ആയി
നല്‍കിയിരിക്കുന്നതുകാണാം.
Transition speed കൂട്ടുകയോകുറയ്ക്കുകയോചെയ്യണമെങ്കില്‍
ഈ സ്ഥാനത്ത് അളവ് മാറ്റി
നല്‍കാം. (School Blogs in Kerala യുടെ
ലെഫ്റ്റ് സൈഡ്ബാറില്‍
പോസ്റ്റുചെയ്തിരിക്കുന്ന
BEAUTY BIRD എന്ന
സ്ലൈഡിന് default speed ആണ്
നല്‍കിയിരിക്കുന്നത്. )
ഇനി Next
ബട്ടന്‍ ക്ലിക്ക്
ചെയ്യാം.
അടുത്ത
രണ്ട് ജാലകങ്ങള്‍ Slide Show
Control Buttons, Slideshow Zoom Buttons എന്നിവയാണ്.
Using your
slideshow എന്ന
ശീര്‍ഷകത്തോടുകൂടിയതാണ്
അടുത്ത വിന്‍ഡോ.
അതില്‍
റെഡ് മാര്‍ക്കിനകത്തുവരുന്ന
Link ല്‍ ക്ലിക്ക്
ചെയ്യുക. അടുത്ത
ജാലകം താഴെ ചിത്രത്തില്‍
കാണാം
ഇതില്‍
Red Mark നുള്ളിലുള്ള
Get the html code here എന്ന
Link ല്‍ ക്ലിക്ക്
ചെയ്യുമ്പോള്‍ രണ്ട് html
code കള്‍ കിട്ടും.
അതില്‍
റെഡ് മാര്‍ക്കുനുള്ളിലുള്ള
കോഡാണ് നമുക്കാവശ്യം.
പ്രസ്തുത കോഡ് കോപ്പി
ചെയ്യുക.
ഈ
കോഡാണ് Slide Show യ്ക്കായി
ബ്ലോഗില്‍ പോസ്റ്റുചെയ്യേണ്ടത്.
- ബ്ലോഗില്‍ html code കള്‍ പോസ്റ്റുചെയ്യു ന്നതെ ങ്ങനെയെന്ന് നോക്കാം..
ബ്ലോഗ്
Sign In ചെയ്ത് Dashboard
ല്‍ എത്തുക. More
Options ല്‍ നിന്ന് Posts
ക്ലിക്ക് ചെയ്യുക.
അപ്പോള്‍
കിട്ടുന്ന ജാലകത്തില്‍ Red
Mark ചെയ്തിരിക്കുന്ന
New Post ക്ലിക്കുചെയ്യാം.
അപ്പോള്‍
കിട്ടുന്ന ജാലകം സുപരിചിതമാണല്ലോ...
താഴെ ചിത്രം കാണാം.
ചിത്രത്തില്‍
Compose, HTML എന്നിങ്ങനെ
രണ്ട് ബട്ടനുകള്‍ കാണാം.
അവയില്‍ HTML
എന്ന ബട്ടനില്‍
ക്ലിക്കുചെയ്യുമ്പോള്‍
കിട്ടുന്ന രണ്ടുവരി html code
കള്‍ക്കിടയില്‍
Slideful എന്ന
സൈറ്റില്‍നിന്ന് കോപ്പിചെയ്ത
html code പേസ്റ്റുചെയ്യുക.
താഴെ ചിത്രത്തില്‍
കാണുന്നതുപോലെ
അതിനുശേഷം
Publish ബട്ടന്‍
ക്ലിക്ക് ചെയ്താല്‍ കിട്ടുന്ന
വിന്‍ഡോയുടെ മുകള്‍ ഭാഗത്ത്
കാണുന്ന View Blog ക്ലിക്കുചെയ്താല്‍ സ്ലൈഡ് ബ്ലോഗില്‍ കാണാവുന്നതാണ്.
നല്ല
ഒരു സ്ലൈഡ്ഷോ നിര്‍മ്മിച്ചുനോക്കൂ...
എല്ലാ ഭാവുകങ്ങളും
നേരുന്നു....!!!
















2 comments:
Good Information! I Heartly appreciated your post about the list of schools in Mathura.
freeglobal
edutous
exchangle
viesearch
group
exchangle
dewalist
locanto
Hello everyone, are you in need of hacking services?
Then contact> GENIUSWEBHACKERS@GMAIL.COM or
WhatsApp +447414699515 for best hacking services.
Be warned, most of these so called hackers are impostors,I know how real hackers work, they never advertise themselves in such a credulous manners and they are always discrete.
I have been scammed so many times out of desperation trying to find urgent help to change my school grades,
finally my friend introduced me to a group of reliable hackers who work with discretion and delivers promptly, they do all kinds of hackings ranging from;
-Securing of personal/companies website
-Sales of Blank ATM cards.
-Games hacking
-hack into email accounts and trace email location
-all social media accounts, -school database to clear or change grades,
-Retrieval of lost file/documents-Changing of car plate documents
****iTune card code hack
-DUIs -company records and systems,
-Bank accounts,Paypal accounts,Bitcoin and Onecoin account.
-Credit cards hack
-Credit score hack
-Monitor any phone and email address
-hack IP address
+ Tap into anybody’s call and monitor their conversation. ***CONTACT> Geniuswebhackers@GMAIL.COM or
WhatsApp +447414699515
Post a Comment