ബ്ലോഗില്‍ user name, password എന്നിവ
നല്‍കി login ചെയ്ത്
dashboard ല്‍ എത്തുക.
ചിത്രം കാണുക.
View Blog നു
സമീപത്തുള്ള more options എന്ന
ബട്ടനില്‍നിന്നും Posts
എന്ന ഓപ്ഷന്‍ കിട്ടും.
അവിടെ ക്ലിക്ചെയ്യുമ്പോള്‍
പോസ്റ്റുകളുടെ ജാലകത്തില്‍
എത്തിച്ചേരും. ചിത്രം
കാണാം.
ഇവിടെയുള്ള
New post ല്‍
ക്ലിക്കുചെയ്താല്‍ നിങ്ങള്‍ തയ്യാറാക്കുന്ന
വരികളും ചിത്രങ്ങളും
പോസ്റ്റുചെയ്യാനുള്ള പേജ്
കിട്ടും.
ഇവിടെ
Post എന്ന് കാണുന്നിടത്ത്
പോസ്റ്റിന്റെ ശീര്‍ഷകവും
(ഉദാ: സ്വാഗതം)
താഴെകാണുന്ന
ക്യാന്‍വാസില്‍ അതിന്റെ
മാറ്ററുകളും (ഉദാ:
സ്കൂള്‍ ബ്ലോഗ്സ്
ഇന്‍ കേരള – യിലേക്ക് എല്ലാവര്‍ക്കും
സ്വാഗതം) ടൈപ്പുചെയ്ത്
Publish എന്ന ബട്ടനില്‍
ക്ലിക്കുചെയ്യുക. അപ്പോള്‍
Ignore warning വന്നാല്‍
അതില്‍ ക്ലിക്കുചെയ്തശേഷം
വീണ്ടും Publish എന്ന
ബട്ടനില്‍ ക്ലിക്കുചെയ്യുക.
ചില സന്ദര്‍ഭങ്ങളില്‍
പല പ്രാവശ്യം ഈ പ്രക്രിയ
തുടരേണ്ടിവരും. പോസ്റ്റ്
പബ്ലിഷാകുമ്പോള്‍ താഴെകാണുന്ന
പേജിലെത്തിച്ചേരും.
ഇവിടെ
നിങ്ങള്‍ ഇപ്പോള്‍ പബ്ലിഷ്
ചെയ്ത പോസ്റ്റ് കാണാന്‍
സാധിക്കും. പേജിനുമുകളിലുള്ള
View Blog എന്ന ബട്ടനില്‍
ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ചെയ്ത
"സ്വാഗതം" എന്ന പോസ്റ്റ് ബ്ലോഗില്‍
കാണാന്‍ കഴിയും.
ഒരു
പോസ്റ്റ് ചെയ്തുനോക്കൂ...




1 comment:
Hello everyone, are you in need of hacking services?
Then contact> GENIUSWEBHACKERS@GMAIL.COM or
WhatsApp +447414699515 for best hacking services.
Be warned, most of these so called hackers are impostors,I know how real hackers work, they never advertise themselves in such a credulous manners and they are always discrete.
I have been scammed so many times out of desperation trying to find urgent help to change my school grades,
finally my friend introduced me to a group of reliable hackers who work with discretion and delivers promptly, they do all kinds of hackings ranging from;
-Securing of personal/companies website
-Sales of Blank ATM cards.
-Games hacking
-hack into email accounts and trace email location
-all social media accounts, -school database to clear or change grades,
-Retrieval of lost file/documents-Changing of car plate documents
****iTune card code hack
-DUIs -company records and systems,
-Bank accounts,Paypal accounts,Bitcoin and Onecoin account.
-Credit cards hack
-Credit score hack
-Monitor any phone and email address
-hack IP address
+ Tap into anybody’s call and monitor their conversation. ***CONTACT> Geniuswebhackers@GMAIL.COM or
WhatsApp +447414699515
Post a Comment